Surprise Me!

Seema G Nair against fake news about Chingudu marriage | Oneindia Malayalam

2021-12-30 233 Dailymotion

Seema G Nair against fake news about Chingudu marriage <br />സീമ ജി നായരുടെ ഇളയമകന്‍ വിവാഹിതനായി എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. നടിയുടെ സ്നേഹ സീമ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ കണ്ടാണ് പലരും വാര്‍ത്ത പങ്കുവെച്ചത്. ഒടുവില്‍ വാര്‍ത്തയില്‍ പ്രതികരിച്ച് കൊണ്ട് സീമ ജി നായര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍<br /><br /><br />

Buy Now on CodeCanyon